NCP വിട്ട കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു | Oneindia Malayalam
2021-02-22 113 Dailymotion
Mani c Kappan formed new political party എന്‍സിപിയില്‍ നിന്ന് പുറത്തുപോയ മാണി സി.കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് കാപ്പന്റെ പുതിയ പാര്‍ട്ടിയുടെ പേര്.